Gooseberry For White Hiar

അകാല നര തടയാൻ നെല്ലിക്ക സൂപ്പറാ..!

';

Gooseberry Impact

നിലവിൽ ചെറുപ്പക്കാരിലും അകാലനര നാൾക്കു നാൾ വർധിച്ചു വരികയാണ്.

';

പോഷകാഹാരം

ഇതിന് സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും ഭക്ഷണക്രമവും പോഷകാഹാരവും മറ്റൊരു പ്രധാന കാര്യങ്ങളാണ്. അതെ മുടിയുടെ അകാല നരയിൽ പോഷകാഹാരത്തിന് വലിയൊരു പങ്കുണ്ട്.

';

അകാലനര

അകാലനര ഉണ്ടാകുന്നതിന് പിന്നിൽ കാരണങ്ങൾ പലതാണ്. അതിൽ പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടും.

';

Food

ശരിയായ മുടി സംരക്ഷണവും സമീകൃതാഹാരവും കൊണ്ട് സ്വാഭാവിക മുടിയുടെ നിറം തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയും

';

നെല്ലിക്ക

നെല്ലിക്ക അകാലനര അകറ്റുന്നതിന് വളരെ നല്ലതാണ്. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

';

Gooseberry Benefits

അകാലനര അകറ്റുന്നതിന് നെല്ലിക്ക എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം...

';

മുടിക്ക് ഇരുണ്ട നിറം

നെല്ലിക്ക മുടിക്ക് ഇരുണ്ട നിറം നൽകും ഇതിന് കാരണം അവയിൽ പിഗ്മെൻ്റിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ്.

';

ഉണക്ക നെല്ലിക്ക

ഉണക്ക നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി‌കളയുന്നത് അകാലനര അകറ്റുന്നതിന് സഹായിക്കും.

';

നെല്ലിക്ക പൊടി

നെല്ലിക്ക പൊടിയിൽ 2 ടീസ്പൂൺ കാപ്പിപ്പൊടിയും 3 ടീസ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച ശേഷം ഈ പാക്ക് നന്നായി തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല കഴുകികുക. അകാലനര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ തടയുന്നതിനും ഈ പാക്ക് സൂപ്പറാണ്

';

അകാലനര തടയാൻ

രണ്ട് ടീസ്പൂൺ നെല്ലിക്ക പേസ്റ്റും രണ്ട് ടീസ്പൂൺ സവാള ജ്യൂസും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകുകക. അകാലനര തടയാൻ ഇത് മികച്ചതാണ്

';

VIEW ALL

Read Next Story