Rahul Gandi in Wayanad:

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തി

';

ബത്തേരിയിലെ സുൽത്താൻ

സുൽത്താൻ ബത്തേരിയിലെ റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു

';

കൊടികളില്ല

കോൺഗ്രസ്, മുസ്ലീം ലീഗ് കൊടികളില്ലാതെയാണ് റോഡ് ഷോ നടത്തിയത്

';

ജനനായകൻ

റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു

';

ശക്തി പ്രകടനം

ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോയിൽ പങ്കെടുത്തത്

';

ശത്രു ബിജെപി തന്നെ

ബിജെപിയെ കടന്നാക്രിമിച്ചായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം

';

ആർഎസ്എസ് vs കോൺഗ്രസ്

ആർഎസ്എസ്, കോൺഗ്രസ് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുൽ

';

വന്യജീവി ശല്യം

മനുഷ്യ - വന്യജീവി സംഘർഷം വയനാട്ടിലെ പ്രധാന പ്രശ്നമെന്നും രാഹുൽ പറഞ്ഞു

';

VIEW ALL

Read Next Story