ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടം തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്.

';

ഗെയിം ഓഫ് ത്രോൺ

ഗെയിം ഓഫ് ത്രോൺ എന്ന ചിത്രം ഷൂട്ട് ചെയത സ്ഥലത്ത് നിന്നാണ് താരം ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഈ ഫോട്ടോ ശ്രദ്ധ നേടുകയാണ്.

';

സോഷ്യൽ മീഡിയ

അഹാന കൃഷ്ണ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ നിരവധി ആരാധകരാണ് ലൈക്കുകളും കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് ആളുകൾ ചിത്രം ഇതിനോടകം തന്നെ ലൈക്ക് ചെയ്ത് കഴിഞ്ഞു.

';

ഫാമിലി

നടൻ കൃഷ്ണകുമാറിന്റേയും, സിന്ധു കൃഷ്ണയുടേയും മകളാണ് അഹാന കൃഷ്ണ. താരത്തിന്റെ 3 സഹോദരിമാരാണ് ഉള്ളത്. ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഒരേ പോലെ സജീവമാണ്.

';

ലോക്സഭ ഇലക്ഷൻ

2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷനിൽ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് അഹാന കൃഷ്ണ. തന്റെ പിതാവിന് വോട്ട് തേടി താരം നടത്തിയ പ്രസ്സ് മീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

';

VIEW ALL

Read Next Story