Anupama Parameswaran: ഇൻസ്റ്റഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് അനുപമ ചിത്രങ്ങൾ പങ്കുവെച്ചത്

';

വിഷു

വിഷുവിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

';

ക്യാപ്ഷൻ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്നാണ് അനുപമ ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്

';

ലൈക്ക്

മണിക്കൂറുകൾക്കകം തന്നെ നാലു ലക്ഷത്തിലധികം ആളുകളാണ് അനുപമയുടെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

';

സാരി

കറുത്ത നിറത്തിലുള്ള ബ്ലൗസും കറുത്ത കരയുള്ള കസവ് സാരിയുമാണ് അനുപമ ഇരിക്കുന്നത്

';

കമന്റ്

അനുപമയുടെ ഈ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ മഡോണ അടക്കമുള്ള താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്.

';

VIEW ALL

Read Next Story