Namitha Pramod: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്ററ​ഗ്രാമിലാണ് നമിത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധ നേടുകയാണ് ചിത്രം.

';

ഔട്ട്ഫിറ്റ്

@samyakksarees ൽ നിന്നാണ് താരം ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുവിൽ മൗഡേൺ വസ്ത്രത്തിലാണ് നമിത തന്റെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്

';

ഔട്ട്ഫിറ്റ്

ചുവന്ന സാരിയും അതിനൊപ്പം ഹെവിയായ ഔട്ട്ഫിറ്റുമാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയെല്ലാം തന്നെ നമിതയുടം സ്റ്റൈൽ ഒന്നൂടെ വർദ്ധിപ്പിച്ചു എന്നും വേണം പറയാൻ.

';

ഫോട്ടോ

@jishnumurali_ ആണ് നമിതയുടെ ഈ ക്യൂട്ട് ആന്റ് ബ്യൂട്ടിഫുൾ ആയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ട്രെന്റിങ് ആയി കഴിഞ്ഞു.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിയാണ് നമിത. ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story