Priya Mani: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി ഈ ന്യൂ ഔട്ട് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

';

ക്യാപ്ഷൻ

Keep calm and be pink എന്നാണ് പ്രിയാമണി തന്റെ ഈ പുത്തൻഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

ഫോട്ടോ

@santoshmishraphotography ആണ് പ്രിയാമണിയുടെ ഈ ന്യൂ ഔട്ട് ലുക്കിലുള്ള ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

';

ഔട്ട്ഫിറ്റ്

@toraniofficial ൽ നിന്നാണ് ഈ സൂപ്പർ കോസ്റ്റ്യൂം തിരഞ്ഞെടുത്തിരിക്കുന്നത്. @aquamarine_jewellery യിൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് പ്രിയാമണി. ഇടയ്ക്കിടെ പുത്തൻ കോസ്റ്റ്യൂമിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story