Shukra Uday 2023: ശുക്രന്റെ ഉദയം: മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Venus Rise in Cancer: 2023 ആഗസ്റ്റ് 18 ആയ ഇന്ന് വൈകുന്നേരം 7:17 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും. ഇത് ഏകദേശം 23 ദിവസാം തുടരും. വേദ ജ്യോതിഷത്തിൽ ശുക്രൻ ഇടവ തുലാം രാശിയുടെ അധിപനാണ്.

Written by - Ajitha Kumari | Last Updated : Aug 18, 2023, 10:54 AM IST
  • ആഗസ്റ്റ് 18 ആയ ഇന്ന് വൈകുന്നേരം 7:17 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും
  • ഇത് ഏകദേശം 23 ദിവസാം തുടരും
  • വേദ ജ്യോതിഷത്തിൽ ശുക്രൻ ഇടവ തുലാം രാശിയുടെ അധിപനാണ്
Shukra Uday 2023: ശുക്രന്റെ ഉദയം: മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Shukra Gochar 2023:  ജ്യോതിഷത്തിൽ ഐശ്വര്യം, പ്രതാപം, കല, സ്നേഹം, സൗന്ദര്യം, ശാരീരിക സന്തോഷം, ആഡംബരം, റൊമാൻസ് എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഇന്ന് വൈകുന്നേരം 7:17 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും. ഈ കാലയളവ് ഏകദേശം 23 ദിവസമുണ്ടാകും.  ജ്യോതിഷമനുസരിച്ചു ശുക്രൻ ഇടവ തുലാം രാശിയുടെ  അധിപനാണ്. ആരുടെയെങ്കിലും രാശിയിൽ ശുക്രൻ ഉന്നതനാണെങ്കിൽ അവർക്ക് ആഡംബരങ്ങൾ, ദാമ്പത്യ സന്തോഷം, ഭൗതിക സന്തോഷം, പ്രശസ്തി എന്നിവ ലഭിക്കും. ഇപ്പോൾ കർക്കടകത്തിൽ ശുക്രന്റെ ഉദയം കാരണം മികച്ച ഫലങ്ങൾ നൽകുന്ന ചില രാശികളുണ്ട് അത് ഏതൊക്കെയാണെ ന്ന നമുക്ക് നോക്കാം...

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ട രാശികൾ ഇവരാണ്, ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

മേടം (Aries):  ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ജീവിതപങ്കാളി, ആരോഗ്യപ്രശ്‌നങ്ങൾ, സമ്പാദ്യങ്ങൾ, ഗാർഹിക ജീവിതത്തിലെ അസ്വസ്ഥതകൾ എന്നിവയാൽ നിങ്ങൾ വിഷമിച്ചിരുന്നെങ്കിൽ അവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മറ്റ് കുഴപ്പങ്ങളിൽ നിന്നും മുക്തമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ പ്രയത്നങ്ങൾ ശുഭകരമായ ഫലങ്ങൾ നൽകും. വീട്ടിൽ എല്ലായിടത്തും സന്തോഷം ദൃശ്യമാകും.

ഇടവം (Taurus):  ഇടവം രാശിക്കാരുടെ മൂന്നാം ഭാവത്തിൽ ശുക്രൻ ഉദിക്കും. അതിനാൽ നിങ്ങൾക്ക് പഴയ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ കഴിയും. ജീവിതം മെച്ചപ്പെടുത്താനും മുന്നോട്ട് പോകാനും നിങ്ങൾ ഈ കാലയളവ് ഉപയോഗിക്കും. എഴുത്ത്, അച്ചടി മാധ്യമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ നേട്ടങ്ങൾ നൽകും.

Also Read: Samasaptak Rajyoga: സമസപ്തക് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

കർക്കടകം (Cancer):  കർക്കടകത്തിലെ 4, 11 ഭാവങ്ങളുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടു തന്നെ ഈ രാശിക്കാർക്ക് ശുക്രൻ വളരെ പ്രധാനമാണ്. ശുക്രൻ നിങ്ങളുടെ രാശിയുടെ ആദ്യ ഭാവത്തിൽ അതായത് ലഗ്നഭാവത്തിൽ ഉദിക്കുന്നതിനാൽ ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും കൂടാതെ നിങ്ങളുടെ വ്യക്തിത്വത്താൽ നിങ്ങൾ എല്ലാവരേയും ആകർഷിക്കും.

മീനം (pisces):  പ്രണയ ജീവിതത്തിലെ വഴക്കുകൾ, ഈഗോ തുടങ്ങിയ പ്രശ്‌നങ്ങളാൽ മല്ലിടുകയായിരുന്നു ഇതുവരെ മീനരാശിക്കാർ. എന്നാൽ ഇപ്പോൾ ഇവരുടെ ഈ പ്രശ്‌നം ഇല്ലാതാകും. പങ്കാളിയുമായി നിർബന്ധിത ബന്ധം സ്ഥാപിക്കും. വിഷയം വിവാഹത്തിൽ എത്തിയേക്കാം. അവിവാഹിതരായ ആളുകൾക്ക് വിവാഹം കഴിക്കാം. കരിയറിന്റെ കാര്യത്തിലും അനുകൂല സമയമായിരിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News