Wayanad Crime News: മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ്, മൈലംമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു, മൈലംമ്പാടി പള്ളികുളങ്ങര വീട്ടിൽ പി.എ. അഭിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Brown Sugar Ganja Seized: അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
Crime News Thiruvananthapuram: മലയിൻകീഴ് വിളവൂർക്കൽ പിടാരം ചന്തയ്ക്ക് സമീപം പ്രസന്ന ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണനെ (37) ആണ് ആക്രമിച്ചത്.
പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്വർണ്ണ വ്യാപാരിയായ പ്രവീൺ സിങ് രജപുത്തിന്റെ സ്വർണമാണ് കവർന്നത്.
Thodupuzha Death: പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും നടന്നത്.
Newborn baby: കുഞ്ഞിന്റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദര്‍ വ്യക്തമാക്കി.
Kochi Newborn Baby Crime News: മറ്റൊരു ഫ്ലാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവികളിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്ന ദൃശ്യം കണ്ടെത്തിയത്. ആൺകുഞ്ഞിനെയാണ് താഴേക്ക് എറിഞ്ഞു...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.