വിഷപ്പാമ്പുകളിലെ രാജാവ് കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. തുടര്ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും.
Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.
Air India Issue: 90 ഓളം വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. യാത്രക്കാർ പെട്ടെന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞു.
Kangana Ranaut on Tejasvi Yadav: ചക്കിന് വെച്ചത് കൊക്കിനു കൊള്ളുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന്റെ കാര്യത്തിൽ.
7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ചട്ടങ്ങളനുസരിച്ച് ഡിയർനസ് അലവൻസ് 50% എത്തുമ്പോൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ വർദ്ധിക്കുമെന്നാണ്.
ആക്രമണം നടന്ന വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സ്ഥലത്തെത്തി. വ്യോമസേനയുടെ വാഹനങ്ങൾ ഷാസിതാറിനടുത്തുള്ള എയർബേസിനുള്ളിൽ സുരക്ഷിതമായി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് വ്യോമസേനയുടെ ഗരുഡ പ്രത്യേക സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
Indian Railway Room Service: ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.