ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
Thalavan Malayalam Movie: രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
Manju Warrier Malavika Jayaram Marriage: പുതുവർഷത്തിൽ രണ്ട് താരപുത്രിമാരുടെ വിവാഹമാണ് കേരളക്കര കണ്ടത്. നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ജയറാമിന്റ മകൾ മാളവികയുടെയും.
തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിൽ ഏറുൺട്ടതിയാണ് മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടൻ. ആളെ പിടികിട്ടിയോ?
Perumani Movie: പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയുടെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ മജു തന്നെയാണ്.
കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട് ,മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
Honey Rose Aavesham Movie Song Video: ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന ചിത്രത്തിലെ വൈറൽ പാട്ടായ കരിങ്കാളിയല്ലേ എന്ന ഗാനത്തിനെ അനുകരിക്കുന്ന ഹണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Ahaana Krishna: ഒരു യൂട്യൂബ് കുടുംബം! നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ അങ്ങനെയാണ് ഇപ്പോൾ മലയാളികൾ വിശേഷിപ്പിക്കുന്നത്. അച്ഛനും, അമ്മയ്ക്കും 4 മക്കൾക്കും യൂട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന് നിരവധി ആരാധകരുമുണ്ട്.
Sanusha Instagram Photos: ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ സന്തോഷ്. കാസർഗോഡ്കാരിയായ സനുഷ തന്റെ 5ാം വയസ്സിലാണ് സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രമായ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്.
Mayamma Movie Release: രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ" ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിൽ നടൻ അജു വർഗീസ് ആദ്യമായി ആലപിച്ച ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും തയ്യാറെടുത്ത് നിൽക്കുന്നവർക്ക് മുന്നിൽ വരുന്നിടത്ത് വെച്ച് കാണാമെന്ന മട്ടിൽ നിൽക്കുന്ന പെരുമാനിക്കാരെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ടൊവിനോ തോമസാണ് റിലീസ് ചെയ്തത്.
Kangana Ranaut on Tejasvi Yadav: ചക്കിന് വെച്ചത് കൊക്കിനു കൊള്ളുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന്റെ കാര്യത്തിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.