Mysuru Crime News: ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു
Nepal robbery gang: നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരിയും നാലംഗ സംഘവുമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദന ഉപാധ്യായ (42), രാംകുമാർ (42) എന്നിവർ അറസ്റ്റിലായി.
Dalit boy hanging death: തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാണ്ടൻ വിനായകൻ ആണ് തൂങ്ങി മരിച്ചത്. പോലീസ് മർദ്ദനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി.
Highrich Fraud ED Raid: ഹൈ റിച്ച് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ സംസ്ഥാനവ്യാപകമായി അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
13 years old girl crime in Maharashtra: പെൺകുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് ചില താമസക്കാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Wayanad Pocso Case: പൂതാടി കൊവളയില് പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു.
Human skull found: പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.