Anveshippin Kandethum: അന്വേഷിപ്പിൻ കണ്ടെത്തും -ചിത്രത്തിൻ്റെ വിടുതൽ സോംഗ് പുറത്തുവിട്ടു

Anyeshippin Kandethum Movie Updates: ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ വലിയ നിരതന്നെ അണിനിരക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 02:30 PM IST
  • പൂർണ്ണമായും പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ അതേ മൂഡ് നിലനിർത്തുന്നതാണ് ഈ ഗാനരംഗത്തിൻ്റെ പ്രത്യേകതയും.
  • ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
Anveshippin Kandethum: അന്വേഷിപ്പിൻ കണ്ടെത്തും -ചിത്രത്തിൻ്റെ വിടുതൽ സോംഗ് പുറത്തുവിട്ടു

തീയേറ്റർ ഓഫ് ഡ്റീം സിൻ്റെ ബാനറിൽ ജിനു.വി. ഏബ്രഹാം,ഡാർവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ വിടുതൽ സോംഗ് പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഒരുക്കിയ ഈ ഗാനം ഏറെ കൗതുകം നിറഞ്ഞതും വൈറലുമായിരിക്കുന്നു. പൂർണ്ണമായും പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിൻ്റെ അതേ മൂഡ് നിലനിർത്തുന്നതാണ് ഈ ഗാനരംഗത്തിൻ്റെ പ്രത്യേകതയും.

ALSO READ: “സോക്കർ സഫാരി -ഭാരത യാത്ര ”ക്ക്‌ മമ്മൂട്ടിയുടെ ഫ്ലാഗ് ഓഫ്‌ : ഫുട്ബോൾ താരങ്ങൾ യാത്ര ചെയ്യുന്നത് അര ലക്ഷം കിലോ മീറ്റർ

ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ വലിയ നിരതന്നെ അണിനിരക്കുന്നുണ്ട്. ജിനു.വി. ഏബ്രഹാമിൻ്റെതാണു തിരക്കഥ. ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിംഗ്. സൈജു ശ്രീധർ'. കലാസംവിധാനം - ദിലീപ് നാഥ്. നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. പിആർഒ വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News