Malayalee From India audience response: ഒരിടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.
Oru Anveshanathinte Thudakkam: വലിയ താരനിരയുടെ അകമ്പടിയോടെ ഒരുങ്ങുന്ന സമ്പൂർണ്ണമായ ഒരു കുറ്റാന്വേഷണ ചിത്രമാണ് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഔട്ട് ഫിറ്റ് ആണ് പ്രിയാമണി അണിഞ്ഞിരിക്കുന്നത്. (Photo Courtesy: Santosh Mishra)
Turbo Jose Movie: വൈശാഖും മമ്മൂട്ടിയും ഒന്നിച്ച 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് 'ടർബോ'. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
Hareesh Peradi: ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന...
Dileep in Bigg Boss Malayalam Season 6: 'പവി ദ കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന് ദിലീപ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെത്തിയത് ശ്രദ്ധേയമായിരുന്നു.
Aavesham box office collection report: മോളിവുഡിൽ നിന്ന് ഈ വർഷം തിയേറ്റുകളിലെത്തിയ ചിത്രങ്ങളിൽ 100 കോടി ക്ലബ്ബിൽ കയറിയ നാലാമത്തെ ചിത്രമായി ആവേശം മാറിയിരുന്നു.
Amrita Pandey Death News: മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയതെന്നാണ് റിപ്പോർട്ട്
Armadham Video Song: ചിത്രത്തിലെ അർമാദം എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
Bigg Boss Case: അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായി അജു പറഞ്ഞു.
Oodum Kuthira Chaadum Kuthira updates: ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഓടും കുതിര ചാടും കുതിര".
Swakaryam Sambhavabahulam motion poster: സംവിധായകൻ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഫാമിലി ത്രില്ലർ ചിത്രം മെയ് 31ന് തീയേറ്റർ റിലീസിനെത്തും.
Kapp Movie Song: അതിനുള്ള അവൻ്റെ ശ്രമങ്ങൾക്കു പിന്നിൽ നാടും, സമൂഹവുമെല്ലാം ഒരുപോലെ കൈകോർക്കുന്നു. ഇതിനിടയിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ പശ്ചാത്തലവും അകമ്പടിയാകുന്നത് കുടുംബ പ്രേക്ഷകരേയും ഏറെ ആകർഷിക്കാൻ പോന്നതാണ്.
Nadikar Movie Release: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണ്. പക്കാ എൻ്റർടെയ്ൻമെൻ്റ് ഉറപ്പ് നൽകിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്.
Horror Movie: മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.