കൊറോണ കാരണം സൗദിയിൽ ഇന്ന് മരണമടഞ്ഞത് 12 പേർ

പുതുതായി കൊറോണ (Corona) സ്ഥിരീകരിച്ചത് 232 പേർക്കാണ്. ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 3,57,360 ആയിട്ടുണ്ട്.     

Last Updated : Nov 30, 2020, 10:54 PM IST
  • 393 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,46,802 ആയി ഉയർന്നിട്ടുണ്ട്.
  • ജീവഹാനി (Covid death)സംഭവിച്ചത് 5896 പേർക്കാണ്. കൂടാതെ അസുഖബാധിതരായി ഇപ്പോൾ ഉള്ളത് 4662 പേരാണ് ഇതിൽ 659 പേരുടെ നില ഗുരുതരമാണ്.
കൊറോണ കാരണം സൗദിയിൽ ഇന്ന് മരണമടഞ്ഞത് 12 പേർ

റിയാദ്:  കൊറോണ കാരണം സൗദിയിൽ (Saudi Arabia) ഇന്ന് മരണമടഞ്ഞത് 12 പേർ.  വിവിധയിടങ്ങളിൽ ആണ് ഇന്ന് 12 പേർ മരിച്ചത്.  പുതുതായി കൊറോണ (Corona) സ്ഥിരീകരിച്ചത് 232 പേർക്കാണ്. ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 3,57,360 ആയിട്ടുണ്ട്.  

Also read: ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി  

393 പേർ രോഗമുക്തരായിട്ടുണ്ട് (Covid recoveries).  ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,46,802 ആയി ഉയർന്നിട്ടുണ്ട്.  ജീവഹാനി (Covid death)സംഭവിച്ചത് 5896 പേർക്കാണ്.  കൂടാതെ അസുഖബാധിതരായി ഇപ്പോൾ ഉള്ളത് 4662 പേരാണ് ഇതിൽ 659 പേരുടെ നില ഗുരുതരമാണ്.  ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.  

കോവിഡ് മുക്തി (Covid recoveries) നിരക്ക് 96.8% ആയി ഉയർന്നിട്ടുണ്ട്.   മരണനിരക്ക് 1.6% ആണ്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News