Kunchacko Boban Birthday: ചാക്കോച്ചന് ബർത്ത്ഡേ സർപ്രൈസ് ഒരുക്കി ​ഗരുഡൻ ടീം; ഒപ്പം ഫഹദും

നവംബർ 2ന് നടൻ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആയിരുന്നു. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു.

 

1 /6

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ‌ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.   

2 /6

സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ​ഗരുഡൻ സിനിമ ടീം ആണ് ചാക്കോച്ചന് പിറന്നാൾ സർപ്രൈസ് നൽകിയത്.   

3 /6

ബർത്ത്ഡേ സെലിബ്രേഷൻ ഒരുക്കിയ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ​ഗരുഡൻ ടീമിനും ചാക്കോച്ചൻ നന്ദി പറയുകയും ചെയ്തു.

4 /6

ഗരുഡൻ സിനിമയുടെ പ്രിവ്യൂ ഷോ കാണാൻ എത്തിയപ്പോഴാണ് പിറന്നാൾ ആഘോഷം നടത്തിയത്.

5 /6

ഫഹദ് ഫാസിലും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.  

6 /6

കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനൊപ്പമുള്ള സെലിബ്രേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   

You May Like

Sponsored by Taboola