Manju Warrier: 'വീണുപോകുമ്പോൾ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ' - ചിത്രങ്ങൾ പങ്കിട്ട് മഞ്ജു വാര്യർ

ലോക സൗഹൃദ ദിനത്തിൽ കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. ചിത്രങ്ങൾ കാണാം.

1 /7

ലോക സൗഹൃദ ദിനമാണ് ഇന്ന്. ഈ ദിവസം തന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങലാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

2 /7

'വീണുപോകുമ്പോൾ നമ്മളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ' എന്നാണ് മ‍ഞ്ജു കുറിച്ചിരിക്കുന്നത്.

3 /7

എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നുവെന്നും ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചു.

4 /7

മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ, ഭാവന, സംയുക്ത വർമ്മ, ​ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, പ്രിയ കുഞ്ചാക്കോ, രമേഷ് പിഷാരടി, ടൊവിനോ തോമസ്, മിഥുൻ രമേശ്, നീരജ് മാധവ്, നിവിൻ പോളി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

5 /7

സുഹൃത്തുക്കൾക്കൊപ്പം ഒരുപാട് യാത്രകൾ ചെയ്യുന്നയാളാണ് മഞ്ജു വാര്യർ.

6 /7

ഈ യാത്രകളുടെ ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

7 /7

ഇന്ത്യയിൽ, ഫ്രണ്ട്ഷിപ്പ് ഡേ ഓ​ഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആ​ഘോഷിക്കുന്നത്.

You May Like

Sponsored by Taboola