Happy Daughters Day 2022; മകൾ സാറയ്ക്ക് ആശംസകൾ നേർന്ന് സച്ചിൻ ടെണ്ടുൽക്കർ

ഓരോ വർഷവും സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ച പെൺമക്കളുടെ ദിനം ആഘോഷിക്കുന്നു. പെൺകുഞ്ഞുങ്ങളെ ബഹുമാനിക്കുന്നതിനാണ് അന്താരാഷ്ട്ര പെൺമക്കളുടെ ദിനം ആചരിക്കുന്നത്. ഈ ദിവസത്തിൽ മകൾക്ക് ആശംസകൾ നേർന്ന് പോസ്റ്റിട്ടിരിക്കുകയാണ് സച്ചിൻ ടെണ്ടുൽക്കർ. 'ഈ ദിവസം നമ്മൾ ഒരുമിച്ച് പങ്കിട്ട ഓരോ നിമിഷത്തെ കുറിച്ചും എന്നെ ഓർമ്മിപ്പിക്കുന്നു! അത് ഞാൻ ശരിക്കും വിലമതിക്കുന്നു... സാറ നിനക്ക് ആശംസകൾ' എന്നാണ് സച്ചിൻ കുറിച്ചിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

 

 

1 /2

2 /2

You May Like

Sponsored by Taboola