Keerthy Suresh: എലെ​ഗന്റ് ലുക്കിൽ കീർത്തി സുരേഷ്! ചിത്രങ്ങൾ കാണാം

Keerthy Suresh: തന്റെ സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് കീർത്തി സുരേഷ് ചിത്രങ്ങൾ പങ്കുവെച്ചത്. 

 

Adding some Royalty to my feed എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകയിരിക്കുന്ന ക്യാപ്ഷൻ. 

1 /4

@taruntahiliani ൽ നിന്നാണ് താരം ഈ സാരിയും ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്.   

2 /4

 @arungnanavel ആണ് കീർത്തി സുരേഷിന്റെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.  

3 /4

@swapnilkashid_, @makeupwithshruthi ആണ് ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്.   

4 /4

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 

You May Like

Sponsored by Taboola