Road Safety World Series final:ലെജൻഡുകൾ നേർക്കുനേർ ഏറ്റുമുട്ടിയ മാച്ച്

1 /5

വെസ്റ്റ് ഇൻഡീസിനെതിരെ ആറ് സിക്സറുകളാണ് യുവരാജ് പറത്തിയത്. ഒരോവറിൽ നാല് സിക്സറുകളും ഇതിൽപ്പെടുന്നു. 20 ബോളിൽ 49 റണ്ണാണ് യുവി അടിച്ചുകൂട്ടിയത്  

2 /5

17 ബോളിൽ 35 എന്ന വമ്പൻ സ്കോറുമായി വീരേന്ദർ സെവാഗും മാച്ചിൽ തിളങ്ങി

3 /5

42 ബോളിൽ 65 എന്ന് മാസ്മരിക സ്കോറായിരുന്നു സച്ചിനന്ന് ഇന്ത്യക്കായി കൂട്ടിച്ചേർത്തത്

4 /5

28ബോളിൽ 46 റണ്ണെടുത്ത് നിന്നിരുന്ന വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയെ അന്ന് പുറത്താക്കിയത് ഇന്ത്യയുടെ അന്നത്തെ വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൌളർ വിനയ്കുമാറാണ്

5 /5

ഒാപ്പണർ ഡ്വെയിൻ സ്മിത്തിൻറെ ബലത്തിൽ ഭേദപ്പെട്ട നിലയിൽ അന്ന് വെസ്റ്റിൻഡീസെത്തിയിരുനന്െങ്കിലും ജയിക്കാനായില്ല. 36 ബോളിൽ 63 എന്ന മികച്ച സ്കോറാണ് സ്മി

You May Like

Sponsored by Taboola