വണ്ടി പ്രേമത്തിൽ സച്ചിൻ തന്നെ ടോപ്പ് സ്കോറർ; താരത്തിൻറെ ആഡംബര കാറുകൾ

1 /5

സച്ചിൻ ടെണ്ടുൽക്കറുടെ കാറുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ കാറുകളിലൊന്നാണ് ചുവന്ന ബിഎംഡബ്ല്യു ഐ8. 

2 /5

ഒറ്റനോട്ടത്തിൽ V6 അല്ലെങ്കിൽ V8 പവർ  കാറുകളിലൊന്നാണ് BMW i8. എന്നിരുന്നാലും, ഹൈബ്രിഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 3-സിലിണ്ടർ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. 

3 /5

മാരുതി 800 ആയിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ കാർ എന്നാൽ തന്റെ പക്കൽ ഇപ്പോൾ കാർ ഇല്ലെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു അത് തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും സച്ചിൻ പറഞ്ഞിരുന്നു

4 /5

സച്ചിൻ ടെണ്ടുൽക്കർ ബിഎംഡബ്ല്യു 5-സീരീസും സ്വന്തമാക്കിയിട്ടുണ്ട്, തനിക്ക് ഏറ്റവും കൂടുതൽ അറ്റാച്ച്മെൻറുള്ള സെഡാനുകളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

5 /5

പോർഷെ കയെൻ ടർബോ സച്ചിന്റെ കാറുകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിന്റെ വില ഏകദേശം 1.93 കോടി രൂപയാണ്.

You May Like

Sponsored by Taboola