Wedding Bells for Shardul Thakur to Rahul Tewatia: ഷാർദുൽ മുതൽ രാഹുൽ ടെവാതിയ വരെ, മുൻനിര ക്രിക്കറ്റ് താരങ്ങള്‍ വിവാഹ തിരക്കില്‍...

ഇന്ത്യയിൽ ഇപ്പോള്‍ വിവാഹ സീസണാണ്. ആ അവസരത്തില്‍  ക്രിക്കറ്റ് താരങ്ങള്‍ എന്തിന് പിന്നിലാകണം. ഈ വർഷം, ദീപക് ചാഹർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷാർദുൽ താക്കൂർ, രാഹുൽ ടെവാതിയ തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മുൻനിര ക്രിക്കറ്റ് താരങ്ങൾ വിവാഹ നിശ്ചയം നടത്തുകയോ വിവാഹിതരാകുകയോ ചെയ്തിട്ടുണ്ട്.   അടുത്തിടെ  ജീവിത പങ്കാളികളെ സ്വന്തമാക്കിയ താരങ്ങളെ പരിചയപ്പെടാം ....  

1 /5

Rahul Tewatia and Ridhi Pannu രാജസ്ഥാൻ റോയൽസ്  (Rajasthan Royals) ഓൾറൗണ്ടർ രാഹുൽ തെവാതിയയും  (Rahul Tewatia)റിധി പന്നുവും വിവാഹിതരായി. തിങ്കളാഴ്ച (നവംബർ 29)  ന്  നടന്ന ചടങ്ങില്‍  ഋഷഭ് പന്ത്, യുസ്വേന്ദ്ര ചഹൽ, നിതീഷ് റാണ തുടങ്ങിയ മുൻനിര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു

2 /5

Deepak Chahar and Jaya Bhardwaj ഇന്ത്യന്‍ ടീമംഗവും   ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ( Chennai Super Kings) പേസ്‌മാനുമായ  ദീപക് ചാഹര്‍  (Deepak Chahar) തന്‍റെ കമുകി ജയ ഭരദ്വാജിനോട് പ്രണയാഭ്യർത്ഥന നടത്തി.  IPL 2021 ലീഗ് മത്സരത്തിനിടെയായിരുന്നു ഇത്.   കാമുകിയ്ക്ക്‌ മോതിരമണിയിച്ച്  ബന്ധം ഉറപ്പിച്ചു  ദീപക് ചാഹര്‍..!! 

3 /5

Shardul Thakur and Mitali Parulkar ഇന്ത്യന്‍ ടീമംഗവും  ചെന്നൈ സൂപ്പർ കിംഗ്‌സ്  (Chennai Super Kings) ഓൾറൗണ്ടറുമായ  ശാർദുൽ താക്കൂറും  (Shardul Thakur) ദീർഘകാല കാമുകി മിതാലി പരുൽക്കറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.  തിങ്കളാഴ്ച  നടന്ന ചടങ്ങില്‍  ക്രിക്കറ്റ് രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.   

4 /5

Jaydev Unadkat and Rinny ഈ വർഷം ഫെബ്രുവരിയിലാണ് രാജസ്ഥാൻ റോയൽസ് (Rajasthan Royals) പേസ്മാൻ ജയ്ദേവ് ഉനാദ്കട്ട്   റിന്നിയെ വിവാഹം കഴിച്ചത്. ഗുജറാത്തിലെ ആനന്ദിൽ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കടുത്തു. 

5 /5

Glenn Maxwell and Vini Raman ഓസ്‌ട്രേലിയ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  (Royal Challengers Bangalore) ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലും  (Glenn Maxwell) ഇന്ത്യയിൽ ജനിച്ച വിനി രാമനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. 2022 ന്‍റെ തുടക്കത്തിൽ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്

You May Like

Sponsored by Taboola