Suresh Gopi's Ottakomban Movie Issue : മറ്റൊരു ചിത്രവുമായി സംബന്ധിച്ചുള്ള കേസും മറ്റ് പ്രശ്നങ്ങളും ഒഴിഞ്ഞപ്പോൾ ഇനി ഒറ്റക്കൊമ്പന്റെ ചിത്രീകരണം എപ്പോൾ ആരംഭിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
Mei Hoom Moosa Movie Update : സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.