World’s Highest Polling Station: 15,256 അടി ഉയരെ ആണ് ഹിമാലയന്‍ മലനിരകളിലെ ഈ പോളിംഗ് ബൂത്ത്

ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ ലാഹൗൾ ആൻറ് സ്പിതി ജില്ലയിലുള്ള താഷിഗാംഗാണ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് എന്ന റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്.

 

  • Zee Media Bureau
  • Apr 21, 2024, 04:20 PM IST

Trending News