Trunyan: വൃക്ഷത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച മുള കൊണ്ട് നിർമിച്ച ഒരു കൂടിനുള്ളിൽ മൃതദേഹങ്ങൾ സ്ഥാപിക്കും

മരണമടയുന്നവരെ ഒന്നുകിൽ കല്ലറകളിൽ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുക എന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവായി സ്വീകരിച്ചുവരുന്ന സംസ്കാര രീതിയാണ്.  അതേസമയം, മൃതദേഹം കുഴിച്ചിടുകയോ ദഹിക്കുകയോ ചെയ്യുന്ന പതിവ് ഇല്ലാത്ത മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ?

  • Zee Media Bureau
  • Apr 8, 2024, 09:26 AM IST

Trending News