Kottiyam Accidnet: ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം നടന്നത്. പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു മരണമടഞ്ഞ രാജീവ്
കൽപ്പറ്റ, വേങ്ങപ്പളളി, വൈശാലി വീട്ടിൽ അശ്വിൻ കുമാർ, കൽപ്പറ്റ, തുർക്കി, ചാലിപ്പടി വീട്ടിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Malappuram Child Death: തലയിൽ രക്തം കട്ടപിടിച്ച നിലയിലും തലച്ചോര്‍ ഇളകിയ നിലയിലും ആയിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Kappa case accused: നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട നിധിൻ രാജിനെ മൂന്ന് മാസങ്ങൾക്ക് മുൻപ് കാപ്പ കേസിൽ അറസ്റ്റ് ചെയ്ത് ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന് വിലക്കിയിരുന്നു.
Crime News: ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഇവർ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയുമായിരുന്നു.
Rape case against Kattappana double murder accused Nidheesh: ഗന്ധർവൻ വരുന്നതെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തിന്റെ അമ്മയെ നിധീഷ് 2016ന് ശേഷം പല തവണ പീഡിപ്പിച്ചു.
Crime News: അറസ്റ്റു ചെയ്തത് കോട്ടയം സ്വദേശികളായ നാല് യുവാക്കളെയാണ്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്.
Andhra Drug Hunt: നെരേടുപള്ളിയിൽ നിന്ന് അല്ലൂരി സീതാരാമരാജു ജില്ലയിലെ ബച്ചെന്തയിലേക്ക് കുതിരകൾ വഴി കഞ്ചാവ് കടത്തുന്നതായി രഹസ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്.
Kalabhavan Soby George Job Fraud Case : സ്വിറ്റ്സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പോലീസ് പിടികൂടിയത്
Badaun Murder Update: ഉത്തർപ്രദേശിലെ ബദായുവില്‍ നടന്ന ഇരട്ടക്കൊലപാതകം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ പോലീസും ഭരണകൂടവും തിങ്കഞ്ഞ ജാഗ്രതയിലാണ്.
കുട്ടികള്‍ അതി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. പ്രതികള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് എന്നത് സംഘര്‍ഷത്തിന് ആക്കം കൂട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.