രക്തം വർധിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മുട്ടയുടെ മഞ്ഞക്കരു, റെഡ് മീറ്റ്, ബീൻസ്, നട്സ്, പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിക്കാൻ സഹായിക്കും.

  • May 24, 2022, 14:20 PM IST
1 /5

ബീൻസ്, കൊത്തമര, അമരപയർ തുടങ്ങിയവയെല്ലാം രക്തം വർധിക്കാൻ സഹായിക്കുന്നവയാണ്

2 /5

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ചുവന്ന രക്താണുക്കൾ വ‍ർധിക്കാൻ സഹായിക്കും

3 /5

പാൽ, തൈര്, മോര്, വെണ്ണ, ചീസ്, നെയ്യ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

4 /5

ദിവസവും ചെറിയ അളവിൽ നട്സ് കഴിക്കുന്നത് രക്തം വർധിക്കാൻ നല്ലതാണ്

5 /5

റെഡ് മീറ്റ് കഴിക്കുന്നത് രക്തം വർധിക്കാൻ നല്ലതാണ്

You May Like

Sponsored by Taboola