YouTuber Swati Suicide: ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃകസാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു
Fake Cancer Medicines: ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍, ക്യാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേർ അറസ്റ്റിൽ.
Seven people arrested: ഡൽഹിയിലും ഗുരുഗ്രാമിലും വ്യാജ കാൻസർ മരുന്നുകൾ നിർമിച്ച് സമീപ പ്രദേശങ്ങളിലും സംസ്ഥാനത്തുടനീളമുള്ള മെഡിക്കൽ സ്റ്റോറുകളിലും വിൽപ്പന നടത്തിവന്ന സംഘമാണ് അറസ്റ്റിലായത്.
ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹി കുൽദീപ് കുമാര്‍, വെസ്റ്റ് ഡൽഹി മഹാബൽ മിശ്ര, സൗത്ത് ഡൽഹി സാഹിറാം പെഹൽവാന്, ന്യൂഡൽഹി സോമനാഥ് ഭാരതി എന്നിവരാണ് മത്സര രംഗത്ത്.
Kisan Andolan Latest News: തങ്ങളുടെ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകർ ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് പ്രഖ്യാപിആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നോയിഡ-ഡൽഹിയിൽ ഗതാഗതക്കുരുക്ക് നേരിടേണ്ടി വന്നേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.