Jason Sanjay New Movie: ജെയ്സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നതാണ്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന പരിഗണനയില്ലാതെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ദുൽഖർ സൽമാൻ. സെക്കൻറ് ഷോ എന്ന ചിത്രത്തിലൂടെയാണ് സൽമാൻ വെള്ളിത്തിരയിൽ എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.