Saudi News: ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദിയുടെ ചരിത്രപരമായ പങ്കിന്റെ തുടർച്ചയെന്നോണമാണ് ഈ സഹായം
ഇസ്രയേൽ ഹമാസ് യുദ്ധ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമിതെന്ന വിലയിരുത്തലിലാണ് പോലീസ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്.
Israel-Hamas War: ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പകരം 150 പലസ്തീന് തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കുകയും ചെയ്യും.
Kuwait News: ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് വ്യക്തമാക്കി.
Saudi ARabia: സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്ന് കെഎസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ ക്യാമ്പയിനിന്റെ ഭാഗമായാണിത്
Israel Palastine Conflict: ഇരുവരുമായി യുഎസ് പ്രസിഡന്റ് ജോബൈഡന് ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്ക്കാലം വേണ്ടെന്നും ജോബൈഡന് ഇസ്രയേലിനെ അറിയിച്ചു.
Palestine: ബന്ദിയാക്കപ്പെട്ടവരിൽ ഇസ്രായേൽ പത്രപ്രവർത്തകൻ ഒഡെഡ് ലിഫ്ഷിറ്റ്സ് (83) ഉൾപ്പെടുന്നു. ബന്ദികളെന്ന് കരുതുന്നവരിൽ എട്ട് ജർമ്മൻകാരും അഞ്ച് യുഎസ് പൗരന്മാരും രണ്ട് മെക്സിക്കൻ പൗരന്മാരും ഇസ്രായേലികളും ഉൾപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.