Viral: കല്യാൺ ജൂവലേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മഞ്ജു ഈ ഡാൻസ് കളിച്ചത്. കളിച്ച് നിമിഷനേരം കൊണ്ട് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.
Nna Thaan Case Kodu Movie Trailer സാധാരണ ഒരു കേസും അതിനെ ആസ്പദമാക്കി കോടതിയും മറ്റ് സന്ദർഭങ്ങളും കോർത്തിണിക്കിയാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
Kunchacko Boban on Actress Attack Case : നടന്റെ 'ന്നാ താൻ കേസ് കൊട്' സിനിമയുമായി സംബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഓർഡിനറിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രാജീവ് ഗോവിന്ദൻ.
ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി,ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്.
ദിലീപും കുഞ്ചാക്കോ ബോബനും മുഖ്യ വേഷങ്ങൾ ചെയ്ത ദോസ്ത് എന്ന ചിത്രത്തിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ - കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്.
Kunchacko Boban Nna Thaan Case Kodu Movie കർഷകന്റെ ലുക്കിൽ തുളുനാടൻ സ്റ്റൈലിലുള്ള കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.