ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വർക്കൗട്ട് വീഡിയോയും അതിനുള്ള കുുഞ്ചാക്കോ ബോബന്റെ കമന്റുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ജിനു ജോസഫിനെ പോലെ ഒരാൾക്ക് തമാശ വഴങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും 'ഭീമന്റെ വഴി'യിലെ കൊസ്തേപ്പ് എന്ന് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലർ. സംഗതി വ്യത്യസ്തമൊക്കെ ആണെങ്കിലും, നല്ല ടെൻഷൻ തോന്നുന്നുണ്ട് എന്നാണ് ജിനു ജോസഫ് പറയുന്നത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ (Kunchacko Boban) ചിത്രമാണ് 'ഭീമന്റെ വഴി' (Bheemante Vazhi). സിനിമയുടെ പേരും, പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും എല്ലാം പ്രേക്ഷകരിൽ അത്രയേറെ ആകാംക്ഷയുണർത്തുന്നുണ്ട്. തമാശ പോലെ സാമൂഹിക പ്രസക്തമായ ഒരു സിനിമ ഒരുക്കിയ അഷ്റഫ് ഹംസയാണ് 'ഭീമന്റെ വഴി'യും ഒരുക്കിയിട്ടുള്ളത്.
ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ഡാൻസ് മാസ്റ്റഡ വിക്രം സാർ എന്ന സലീം കുമാറിന്റെ കഥാപാത്രത്തിന്റെ കോമഡി ഹിറ്റ് ഡയലോഗിന്റെ കുഞ്ചാക്കോ പതിപ്പാണ് താരം തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Ramesh Pisharody വീണ്ടും നായകനായി എത്തുന്നു നോ വെ ഔട്ടിന്റെ (No Way Out) ടൈറ്റിൽ പോസ്റ്റർ പുറത്തറക്കി. പുതുമുഖ സംവിധായകനായ നിധിൻ ദേവിദാസ് (Nithin Devidas) ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടൻ കുഞ്ചാക്കോ ബോബനാണ് അവതരിപ്പിച്ചത്.
സിനിമാ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്, താരങ്ങളെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല, താരങ്ങളുടെ പെരുമാറ്റം, ജീവിതശൈലി,സൗന്ദര്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്...
ചാക്കോച്ചൻറെ ത്രില്ലർ സീരിസ് കണ്ട് വണ്ടർ അടിച്ചിട്ട് വന്ന് ഒറ്റയടിക്ക് മോഹൻ കുമാർ ഫാൻസ് കാണാൻ ശ്രമിക്കരുത്. അമിതപ്രതീക്ഷയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഫീൽഗുഡ് ചിത്രം മാത്രമാണിത്.
ത്രില്ലറും ഹൊററും ചേർന്ന് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് നിഴലിന്റെ ട്രെയ്ലർ എത്തിയത്. അഞ്ചാം പാതിരക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ രണ്ടാമത്തെ ത്രില്ലറെന്ന് നിഴലിനെ വിശേഷിപ്പിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.